• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കേന്ദ്രമന്ത്രിമാരെ കണ്ട്‌ മുഖ്യമന്ത്രിയും മന്ത്രിമാരും

10/10/25



ന്യൂഡൽഹി:​​കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രിയും ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവരും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി, ആരോഗ്യമന്ത്രി ജെ പി നദ്ദ തുടങ്ങിയവരുമായാണ്‌ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്‌. എൻഎച്ച്‌ 66, കേരളത്തിന്‌ അവകാശപ്പെട്ട സാന്പത്തിക സഹായങ്ങൾ തുടങ്ങിയവയിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. ​

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.