11/10/25
അൽ ഐൻ ∙ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്തതിനെ തുടർന്ന് അബുദാബിയിലെ പ്രമുഖ ബേക്കറിക്ക് അധികൃതർ അടച്ചുപൂട്ടൽ ഉത്തരവ് നൽകി. അൽ ഐനിലെ അൽ മുത്താറെദ് പ്രദേശത്ത് പ്രവർത്തിക്കുന്ന അൽ സ്വൈദ മോഡേൺ ബേക്കറീസ് എന്ന സ്ഥാപനമാണ് അടപ്പിച്ചത്.