21/10/25
ദുബായ് ∙ യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം നിലവിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.