22/10/25
ദോഹ ∙ യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ഈണം 2025 കഴിഞ്ഞദിവസം അൽസദ്ദ്- സ്വാദ് റസ്റ്ററന്റിൽ ആഘോഷിച്ചു. കോഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്ത പരിപാടി യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതവും, പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷതയും വഹിച്ചു.