• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
യുഎസിൽ ഒരേ സമയം രണ്ട് സ്ഥലത്ത് ജോലി ചെയ്ത ഇന്ത്യൻ വംശജൻ അറസ്റ്റിൽ.

24/10/25



ന്യൂയോർക്: യുഎസിൽ ഒരേ സമയം രണ്ട് സ്ഥലത്ത് ജോലി ചെയ്ത ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 15 വർഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള വകുപ്പുകൾ ചുമത്തിയാണ് മെഹുൽ ​ഗോസ്വാമി എന്ന 39 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലെ ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ വിദൂര ജീവനക്കാരനായിരുന്ന മെഹുൽ അതെ സമയം തന്നെ സ്വകാര്യ സെമികണ്ടക്ടർ കമ്പനിയായ ഗ്ലോബൽഫൗണ്ട്രീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവെന്നാണ് ആരോപണം. മെഹുൽ ഗോസ്വാമി ഒരേ സമയം രണ്ട് മുഴുവൻ സമയ ജോലികൾ ചെയ്തതിലൂടെ 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) വരുന്ന നികുതിദായകന്റെ പണം 'മോഷ്ടിച്ചു' എന്നാണ് ന്യൂയോർക്ക് ഇൻസ്പെക്ടർ ജനറൽ ലൂസി ലാങ് ആരോപിക്കുന്നത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.