• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
റൂവി മലയാളി അസോസിയേഷൻ സൗജന്യ ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു



മസ്കറ്റ്: പ്രവാസി മലയാളി സമൂഹത്തിന്റെ ആരോഗ്യബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായ് റൂവി മലയാളി അസോസിയേഷൻ സൗജന്യ ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഡാൻസിനൊപ്പം ഫിറ്റ്നസും ഊർജ്ജവും സന്തോഷവും ഒരുമിച്ച് അനുഭവിക്കാവുന്ന ഈ പ്രത്യേക പരിപാടി 2026 ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെ നടക്കും. റൂവി സിബിഡിയിലെ ആർ ജെസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി. പ്രായഭേദമന്യേ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.